ന്യൂഡൽഹി: എൻ.ആർ. കോൺഗ്രസ് മുതിർന്ന നേതാവും മുൻ പുതുച്ചേരി മന്ത്രിയുമായ പി. കണ്ണനും അദ്ദേഹത്തിന്റെ മകനും ബി.ജെ.പിയിൽ ചേർന്നു.ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുതുച്ചേരിയിലെ ബി.ജെ.പി പാർട്ടി ഹൈഡ് ക്വാട്ടേഴ്സിൽ വച്ചാണ് അംഗത്വം നൽകിയത്.