ന്യൂഡൽഹി: ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. ഇ പാസ്‌പോർട്ട് തയ്യാറാക്കാൻ നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് കരാർ നൽകിയിട്ടുണ്ട്. ഉടൻ പൂർത്തിയാകും.