milind-

ന്യൂഡൽഹി: നടന്മാരായ മിലിന്ദ് സോമനും മാധവനും കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ഹോം ക്വാറന്റൈനിലാണെന്ന് മിലിന്ദ് അറിയിച്ചു. കഴിഞ്ഞ ദിവസം നടൻ ആമിർഖാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.