ന്യൂഡൽഹി: കൊവിഡ് കേസുകൾ കുതിക്കുന്ന മഹാരാഷ്ട്രയിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മാളുകൾ എട്ടുമണിക്ക് അടയ്ക്കണം. സംസ്ഥാനത്താകെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ സർക്കാർ നിർദ്ദേശം നൽകി. കൊവിഡ് രൂക്ഷമായ
നന്ദേഡിലും ബീഡിലും പത്തുദിവസത്തേക്ക് ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.