കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ രാവിലെ നാല് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ എട്ട് വരെയും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 വരെയും ദർശന സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.