ഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമയ്ക്ക് കൊച്ചിൻ ഷിപ്പ് യാർഡ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നും അനുവദിച്ച വാഹനത്തിന്റെ താക്കോൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷൻ എൻ. ആർ. മേനോന് കൈമാറുന്നു. ഷിപ്പ് യാർഡ് സി.എസ്. ആർ. എ.ജി.എം. സമ്പത്ത് കുമാർ, ഡോ. ഗോപാൽ എസ്. പിള്ള, എം. രാംകുമാർ, ശരത് മോഹൻ എന്നിവർ സമീപം