കൊച്ചി: വാഹന പണിമുടക്കിന്റെ പാശ്ചാത്തലത്തിൽ ഇന്ന് നടക്കേണ്ട ഫിറ്റ്നെസ് ടെസ്റ്റ്, രജിസ്ട്രേഷൻ എന്നിവ നാളെയും, ഡ്രൈവിംഗ് ടെസ്റ്റ് 10 തിയ്യതിലേക്കും മാറ്റിയതായി പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.