തോപ്പുംപടി: താരാട്ട് മന ദേവീ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും ആയില്യപൂജയും നടത്തി. ഇതിനോടനുബന്ധിച്ച് ഭഗവതിസേവയുംം മഹാഗുരുതി സമർപ്പണവും നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.