കോലഞ്ചേരി: പെരിയാർവാലി കനാലിൽ അധികമായി വെള്ളം തുറന്നു വിട്ടതോടെ ഐക്കരനാട്ടിൽ കൃഷിയിടങ്ങളിൽ നെൽകൃഷി കൊയ്‌തെടുക്കാൻ കഴിയുന്നില്ല.പഞ്ചായത്തിലെ 6, 7 വാർഡുകളിൽപെട്ട തോന്നിക്ക പാടശേഖരത്തിലെ നെൽകൃഷിയാണ് വെള്ളക്കെട്ടിൽ മുങ്ങിയത്.ഉടൻ വെള്ളത്തിന്റെ അളവ് നിയന്ത്റിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു