ഏലൂർ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിന് പിന്തുണ അഭ്യർത്ഥിച്ച് ഫാക്ട് നോർത്ത് ഗെയ്റ്റിൽ നടന്ന യോഗം സി.ഐ.ടി.യു.ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എം.ബി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഏ.ഡി.സുജിൽ, ഏ.ജെ.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.