1
പള്ളുരുത്തിയിൽ നടന്ന ഫോട്ടോ പ്രദർശനം

പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഒരുക്കിയ ഫോട്ടോ പ്രദർശനം വേറിട്ട കാഴ്ചയായി. ദേവസ്വം ഭാരവാഹികളായ കെ.വി.സരസൻ, കെ.ആർ.വിദ്യാനാഥ്, കെ.ശശിധരൻ അസോസിയേഷൻ പ്രവർത്തകരായ അരുൺ തോട്ടുങ്കൽ, സിംലേഷ്, ജോൺസൺജോസഫ്, കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.