funct
കേരള ആർട്ടിസാൻസ് മരോട്ടി ചുവട്ടിൽ നടന്ന ശില്പശാല എം.ടി.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: കേരളാ ആർട്ടിസാൻസ് സി.ഐ.ടി.യു യൂണിയൻ കാലടി ഏരിയ ശില്പശാല നടന്നു . മരോട്ടിച്ചുവട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല സി.ഐ.ടി.യു കാലടി ഏരിയാ സെക്രട്ടറി എം.ടി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ സിജോ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ.രവിരാജൻ,ഐ.വി.ശശി എന്നിവർ പങ്കെടുത്തു.