ഫോർട്ടുകൊച്ചി: പാണ്ടിക്കുടി ആദിത്യ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ഡോ.പി.ബി.പ്രസാദ്(പ്രസിഡന്റ്) വിജിസജീവൻ (സെക്രട്ടറി) സി.കെ.സദാനന്ദൻ (ട്രഷറർ) എന്നിവർ ഉൾപ്പടെ 20 അംഗ കമ്മറ്റികളെ തിരഞ്ഞെടുത്തു.