മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ(കെ.എസ്.ബി.എ) മൂവാറ്റുപുഴ താലൂക്ക് ജനറൽബോഡി യോഗം കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 4 ന് രാവിലെ 9.30 ന് മൂവാറ്റുപുഴ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കും. കെ.എസ്.ബി. എ.സംസ്ഥാനപ്രസിഡന്റ് ഇ.എസ്.ഷാജി ഉദ്ഘാടനം നിർവഹിക്കും താലൂക്ക്‌ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിക്കും.