• തൃപ്പൂണിത്തുറ സെക്ഷൻ: സഹൃദയ, എട്ടൊന്നിൽ, പുതിയകാവ്, പാവക്കുളങ്ങര, പണ്ഡാകടവ് കളരിയ്ക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
• എറണാകുളം സെൻട്രൽ സെക്ഷൻ: കോവിൽവട്ടം ജംഗ്ഷൻ മുതൽ പൂക്കാരൻമുക്ക് വരെ, ജൂസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ