jisha-46
ജിഷ

മൂവാറ്റുപുഴ: ആനിക്കാട് എടാട്ടേൽ പരേതനായ ഇ. വി. ജോൺ ഏലമ്മ ജോൺ ദമ്പതികളുടെ മകൾ ജിഷ ജോൺ (46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: അനിൽ ജോൺ, നിഷ ജോൺ.