പട്ടിമറ്റം: മേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പഞ്ചായത്ത് ലൈസൻസ് പുതുക്കുന്നതിന്റെ ക്യാമ്പ് 8 ന് രാവിലെ 10 മുതൽ പഴയ എസ്.ബി.ഐയ്ക്ക് സമീപം ഓപ്പണെയർ സ്റ്റേജിൽ നടക്കും. ലൈസൻസ് ഫോം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ ലഭ്യമാണ്.