കിഴക്കമ്പലം: മുറിവിലങ്ങ് ഗ്രാമീണോദയം വായനശാലയിൽ നടന്ന ജനകീയ വികസന വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് ബെന്നി ഏലിയാസ് അദ്ധ്യക്ഷനായി. കെ.കെ ഏലിയാസ്, ടി.ടി. വിജയൻ, എൻ.കെ.നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.