p

എറണാകുളം ബി.ടി.എച്ചിൽ എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് നൽകുന്ന ചടങ്ങിൽ ഫൗയേഷന്റെ ലോഗോ വയലാർ ശരത് ചന്ദ്രവർമ്മ ആർട്ടിസ്റ്റ് സുജാതന് നൽകി പ്രകാശനം ചെയ്യുന്നു.