കോലഞ്ചേരി: ഇന്ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ കോലഞ്ചേരിയിൽ പ്രകടനവും, പൊതുയോഗവും നടത്തി. എൻ.എൻ.രാജൻ, എം.എൻ.അജിത്, ജോൺ ജോസഫ് ,എ.ആർ.രാജേഷ് എം.എ.പൗലോസ്, ടി.ടി. മണി, പോൾ പി.വർഗീസ്, പി.ജി.ശ്രീകുമാർ എൻ.എൽ.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.