കുറുപ്പംപടി: കേടുവന്നതും,കായ് ഫലം തീർന്നു പ്രായം ചെന്നതുമായ തെങ്ങു മുറിച്ചുമാറ്റുന്നതിനും പുതിയ തൈ വയ്ക്കുന്നതിനും ആവശ്യമുള്ളവർ മാർച്ച്‌ 6-ാം തിയതിക്കുള്ളിൽ കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം 2020-21ലെ കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക്പാസ്‌ ബുക്ക് എന്നിവയുടെ പകർപ്പ് എന്നിവ കൂടി നൽകേണ്ടതാണ്.