നെടുമ്പാശേരി: പ്രമുഖ സൂഫീ സ്‌കോളറും ജീലാനി സ്റ്റഡി സെന്റർ മുഖ്യ രക്ഷാധികാരിയുമായ നാഇബെ ഖുതുബുസമാൻ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താന് അമേരിക്കയിലെ യു.എൻ അംഗീകൃത സർവകലാശാലയായ ഗ്ലോബൽ ഈഗിൾ യൂണിവേഴ്‌സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചു.