agri
സുഭിക്ഷ കേരളം പദ്ധതിയിൽ ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പ് എൻ.സി.ഉഷാകുമാരി നിർവഹിക്കുന്നു

കാലടി: സംസ്ഥാ സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം എടനാട് ബ്രാഞ്ച് വിളയിറക്കിയിരുന്ന കപ്പ കൃഷിയുടെ വിളവെടുപ്പ് സി.പി.എം കാലടി എ.സി അംഗം എൻ. സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ടി.കെ.സന്തോഷ്‌, ടി.എൻ.രാമചന്ദ്രൻ, കെ.സി.അജിത്ത് എന്നിവർ പങ്കെടുത്തു.