krishnan-72
കൃഷ്ണൻ

പെരുമ്പാവൂർ: കുഴഞ്ഞുവീണ് മേതല നരീക്കമോളത്ത് എൻ. കെ. കൃഷ്ണൻ (കുഞ്ഞ് - 72) മരിച്ചു. വീട്ടിൽ നിന്നും ചായക്കടയിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: അമ്മിണി, പരേതരായ രാധാമണി, തങ്കപ്പൻ, കുട്ടപ്പൻ, വേണു.