venugopalan-59
വേണുഗോപാലൻ

ഇടപ്പള്ളി നോർത്ത്: ജ്യോതി നഗർ കൂത്തപ്പിള്ളി വീട്ടിൽ ബി. വേണുഗോപാലൻ (59 - ഐആർഇ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനീഷ് (കേരള പൊലീസ് ), വിനീത. മരുമക്കൾ: കവിത, സുമേഷ്‌