നീറിക്കോട് : സെന്റ് സെബാസ്റ്റ്യൻസ് റോഡ് ഇലഞ്ഞിക്കൽ വർഗീസിന്റെ ഭാര്യ മോനി (75) നിര്യാതയായി.
വരാപ്പുഴ പഞ്ചായത്ത് ക്ലാർക്ക് ആയിരുന്നു. മക്കൾ : റാണി ( എ.ജി.എസ്. ഹൈക്കോടതി. ), റീന. മരുമക്കൾ :ജോസഫ് തങ്കി (കുമ്പളങ്ങി പഞ്ചായത്ത് അസി. സെക്രട്ടറി ), ജൂഡ് (അക്കൗണ്ട് ജനറൽ ഓഫീസ് , തിരുവനന്തപുരം )