കളമശേരി: കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ പി.എച്ച്.ഡി കോഴ്‌സിലേക്ക് (യു.ജി.സി. 2020 റഗുലേഷൻ) യു.ജി.സി/ സി.എസ്.ഐ.ആർ/ എ.ഐ.സി.ടി.ഇ ഫെല്ലോഷിപ്പുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: 10. ഫോൺ: 0484- 2862461