kseb
കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു പെരുമ്പാവൂർ ഡിവിഷൻ ജനറൽ ബോഡി മീറ്റിംഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൻ. പ്രദീപ് ഉദ്ഘാടനം ചെയുന്നു

കിഴക്കമ്പലം: കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു പെരുമ്പാവൂർ ഡിവിഷൻ ജനറൽ ബോഡി മീറ്റിംഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൻ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ബെന്നി കുര്യാക്കോസ് അദ്ധ്യക്ഷനായി. ഡിവിഷൻ സെകട്ടറി റെജി മത്തായി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ.ശ്രീകുമാർ, അബ്ദുൾ ലത്തീഫ് , സാംസൺ, എസ്.അശോക്, എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.