eliyamma-84
ഏലിയാമ്മ

വെസ്റ്റ് വെങ്ങോല : കാടായത്ത് കെ.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ബുധൻ 3 ന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ : മാത്യു ചാക്കോ, പരേതയായ ഗീത. മരുമക്കൾ : ലില്ലി, ജോർജ്.