ആലങ്ങാട്: വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം ഉയർത്തി രൂപം കൊണ്ട സംഘടന - ഒ.ഐ.ഒ.പി യുടെ ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: എൻ.ബി. ജോർജ് (പ്രസി) സി.ടി. വർഗ്ഗീസ് (വൈ. പ്രസി.) സി.പി. ജോർജ് ( സെക്ര) എം.എൻ വിശ്വനാഥൻ (ജോ. സെക്ര) കെ.പി.സെബാസ്റ്റ്യൻ (ട്രഷ)