കളമശേരി: കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ നാളെ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിൽ സൗജന്യ ഓൺലൈൻ ഭക്ഷ്യസുരക്ഷാ ശില്പശാല നടത്തും. പങ്കെടുക്കാൻ www.kspconline.com ൽ പേര് രജിസ്റ്റർ ചെയ്യുക. വി​വരങ്ങൾക്ക് : 0484-2965626, 9447816767