മട്ടഞ്ചേരി : കൂവപ്പാടം ശ്രീ രവിശങ്കർ റോഡിൽ ബാലസുബ്രഹ്മണ്യൻ പിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. ഭാര്യ: ഭഗവതി( രാജി). മക്കൾ: പ്രകാശ് കുമാർ, ധനലക്ഷ്മി. മരുമക്കൾ: ലതാ പ്രകാശ്, ദണ്ഡപാണി