പെരുമ്പാവൂർ: നോർത്ത് മഴുവന്നൂർ കൂടശ്ശേരി പി. അശോകന്റേയും ശോഭനയുടേയും മകൾ ലക്ഷ്മി (30) നിര്യാതയായി. അവിവാഹിതയാണ്. സഹോദരൻ: വിഷ്ണു.