നെടുവന്നൂർ: എടപ്പറമ്പത്ത് വീട്ടിൽ പരേതനായ ഭാസ്‌കര മേനോന്റെ ഭാര്യ ഇന്ദിരാ ദേവി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത, സുമേഷ്, സുനിൽ. മരുമക്കൾ: ഗോപിനാഥ്, ബിന്ദു, അശ്വതി.