achuthan-nair-76
അച്ചുതൻ നായർ

തിരുവാങ്കുളം : കുറിയേടത്ത് പി. എ. അച്ചുതൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ : തങ്കമണി. മക്കൾ : അനിൽ കുമാർ, അജി കുമാർ (സുധി). മരുമക്കൾ: കവിത, ശ്രീജ.