sathyan-62
സത്യൻ

മഞ്ഞുമ്മൽ: കണ്ണംകുളങ്ങര വീട്ടിൽ എം.കെ. സത്യൻ (62) നിര്യാതനായി. (റിട്ട. പോസ്റ്റ്മാൻ,​ എറണാകുളം എച്ച്.ഒ.). സംസ്കാരം ഇന്ന് രാവിലെ 10 ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ജിനു,​ ഷിനു. മരുമകൾ: നീതു.