വരാപ്പുഴ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്‌കൂൾ റിട്ട: ഹെഡ് മാസ്റ്റാർ തേവർകാട് കോച്ചിക്കാട്ട് കെ. വി. ലിയോപ്പോൾഡ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരി യിൽ. ഭാര്യ: ഷേർലി. മക്കൾ : ലിജോ വർഗ്ഗീസ്, ആന്റണി ജോർജ, മരുമക്കൾ : മേരി കാതറിൻ, ആനി ആന്റണി