അമ്മയ്ക്ക് കൊച്ചിയിൽ സ്വന്തമായി ഒരു കെട്ടിടം വേണമെന്നത് മോഹൻലാലിന്റെ സ്വപ്നമായിരുന്നു.സംഘടനയുടെ 25ാം വാർഷികത്തിൽ അത് യാഥാർത്ഥ്യമായി.ഇതിന്റെ വിശേഷങ്ങൾ ഇടവേള ബാബു വിവരിക്കുന്നു വീഡിയോ:അനുഷ് ഭദ്രൻ