ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി ശീതൾ കൈവയ്ക്കാത്ത മേഖലകളില്ല. കലോത്സവങ്ങളിൽ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം. ഇതിനിടയിൽ ശീതൾ വരച്ച ഭീമൻ ചുമർച്ചിത്രം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് സിലും ഇടം നേടി.വീഡിയോ -അനുഷ് ഭദ്രൻ