fish
കുടുംബശ്രീ മത്സ്യ കൃഷി വിളവെടുപ്പ് പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചയാത്ത് പെരിങ്ങാല വാർഡിൽ ഗോൾഡൻ കുടുംബശ്രീ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഉമ്മുകുൽസു, സഫിയ മുഹമ്മദ്, സഫിയ പുത്തെത്തുമുകൾ, ഇ.കെ.അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിച്ചു.