കൊച്ചി: കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും കൊച്ചി വിദ്യാഭാരതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് പരിശീലനത്തിനായുള്ള ക്യാമ്പും അഭിരുചി പരീക്ഷയും മാർച്ച് ഏഴിന് രാവിലെ 9.30 മുതൽ 1.30 വരെ കളമശേരി വിദ്യാഭാരതി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.