dharmarajan-86

പെരുമ്പാവൂർ: പെരുമ്പാവൂർ ഹൗസിംഗ് ബോർഡ് കോളനിയിൽ ചിത്രഭവനിൽ റിട്ട. ഫുഡ് ഇൻസ്പെക്ടർ കെ.കെ. ധർമ്മരാജൻ (86) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: മിനി, സിനി, സിമി, സിജ. മരുമക്കൾ: രാജ്കുമാർ, പ്രദീപ്കുമാർ, രാജീവ്, സുരേഷ്‌കുമാർ.