riyas-47

മട്ടാഞ്ചേരി: സ്റ്റാർ ജംഗ്ഷനിൽ മാളിയേക്കൽ ഓഡിറ്റോറിയത്തിനു സമീപം കല്ലറക്കൽ വീട്ടിൽ പരേതനായ അബുവിന്റെ മകൻ റിയാസ് (47) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഷിഫാസ്, ഷിഹാസ്, ഷിനാസ്.