binoy-38

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ മണക്കാട്ട് മറ്റത്തിൽ കുഞ്ഞിന്റെ മകൻ ബിനോയി (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുന്നയ്ക്കാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: ബിനു, ബിജി.