mohan-70

കൊച്ചി: വാരിയം റോഡിൽ തത്തമ്പിള്ളിവീട്ടിൽ കെ. മോഹൻ (70) നിര്യാതനായി. ഭാര്യ: രാജേശ്വരി (റിട്ട. എം.പി.ഇ.ഡി.എ). മക്കൾ: കാർത്തിക്, പാർവതി. മരുമക്കൾ: ജിഷ, ശ്രീരാം (ദുബായ്).