നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക വരാറ്റുപടി കോളനിയിൽ താണിപ്പറമ്പിൽ രാജപ്പന്റെ ഭാര്യ രമണി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് പൊതുശ്മശാനത്തിൽ. മക്കൾ: രതീഷ്, ലെനീഷ, അനീഷ. മരുമക്കൾ: ധന്യ, രാജേഷ്, സിനീഷ്.