കോതമംഗലം: നേര്യമംഗലം കൊച്ചുകുടിയിൽ കെ.എം. കുഞ്ഞുകുഞ്ഞ് (81 - റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: രാജീവ്, റീന, രാജേഷ്. മരുമക്കൾ: ലിസി, സണ്ണി, സിന്ധു.