കൊച്ചി: റിപ്പബ്ലിക്ക് പാർട്ടി ഒഫ് ഇന്ത്യ (അത്തേവാല) സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പുന:സ്ഥാപിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.സി. വർഗീസ് (പ്രസിഡന്റ്), എം.യു. തോമസ്, കെ.ബി. ശശി (വൈസ് പ്രസിഡന്റുമാർ), അഡ്വ. എ.ജെ. ബെന്നി (സെക്രട്ടറി), ഷിബി തോമസ് (ജനറൽ സെക്രട്ടറി), ജോസ് വി. കുട്ടി (ജോയിന്റ് സെക്രട്ടറി), ശശിധരൻ വട്ടോള്ളിൽ (ട്രഷറർ), പി.സി. ജോസഫ്, കെ.ജി. ജെനിമോൻ, അജയ്‌കുമാർ, സുജിത് സുന്ദർ, ഡാനിക്കുട്ടി സാമുവേൽ ( എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു