subhash-45

കോതമംഗലം: വടാട്ടുപാറ ചീനിവീട്ടിൽ സുഭാഷ് (45) നിര്യാതനായി. കോതമംഗലത്ത് പൊലീസ് സ്റ്റേഷനടുത്ത് സ്വന്തം സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ആശ.