annakutty-80

കോതമംഗലം: അമ്പലപ്പറമ്പ് പൂക്കാട്ട് പരേതനായ വറുഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് കോതമംഗലം മർത്തമറിയം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, വൽസ, സാലി. മരുമക്കൾ: ഡെയ്‌സി, എൽദോസ്, ബേബി.